Surprise Me!

Mammootty Smile : ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂക്ക | FilmiBeat Malayalam

2019-10-14 2 Dailymotion

Mammootty's smile stole the limelight during the audio launch of the movie standup<br />പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് സ്റ്റാന്റ് അപ്പ്. വിധു വിന്‍സന്റ് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. മമ്മൂട്ടിയുള്‍പ്പടെ നിരവധി പേരായിരുന്നു ഈ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ഈ പരിപാടിക്കിടയിലെ മമ്മൂക്കയുടെ ഒരു ചിരി വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.<br />#Mammootty

Buy Now on CodeCanyon